ടെറസില്‍ മുല്ലകൃഷി ചെയ്ത് ആദായം നേടാം
കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിയാണ്മുല്ല. മുല്ല പൂക്കള്‍ക്ക് നാം ഇപ്പോള്‍ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.ക്ഷേത്രത്തിലെ ചടങ്ങുകള്‍,വിവാഹം എന്നിവയ്ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് മുല്ലപ്പൂവ്. മാത്രമല്ല മുല്ലപ്പൂവില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന
Read more