” When Stating About Him ” തുടങ്ങി.

അജി ജോണ്‍,എെ എം വിജയന്‍ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “When Stating about him”

Read more

“ഫോര്‍ട്ടി എയ്റ്റ് അവേഴ്സ് “
ടെെറ്റില്‍ പോസ്റ്റര്‍ പുറത്ത്

ലുക്ക് മാന്‍,രാഹുല്‍ മാധവ്,ഹേമന്ത് മേനോന്‍, അനീഷ് ജി മേനോന്‍,നേഹ സക്സേന,സൗമ്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവന്‍ എം വി സംവിധാനം ചെയ്യുന്ന ഫോര്‍ട്ടി എയ്റ്റ് അവേഴ്സ്

Read more

ഇബ്ലീസിന് ശേഷം രോഹിത്തിന്‍റെ അടുത്ത ചിത്രം ‘കള’ നായകന്‍ ടോവീനോ

ഇബ്ലീസ്,അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വിഎസിന്‍റെ അടുത്ത ചിത്രം കള. ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവീനോ തോമസ് ആണ്. സിനിമയുടെ സഹനിര്‍മ്മാതാവും ആണ് ടോവിനോ.

Read more