ഇലക്ട്രിഷ്യന്‍, പ്ലംബര്‍ എന്നിവരുടെ സേവനം വിരല്‍ തുമ്പില്‍ ഒരുക്കി സ്‌കില്‍ രജിസ്ട്രി ആപ്പ്

ആലപ്പുഴ: ഇലക്ട്രിഷ്യന്‍, പ്ലംബര്‍, പെയിന്റര്‍, കാര്‍പന്റര്‍  എന്നിങ്ങനെ 42 സേവനമേഖലകളിലെ വിദഗ്ധരുടെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ഒരുക്കി സ്‌കില്‍ രജിസ്ട്രി ആപ്പ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന

Read more

ലക്ഷദ്വീപിന്‍റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫ്ളഷ്’ ചിത്രവുമായി ഐഷ സുല്‍ത്താന

ലക്ഷദ്വീപിന്‍റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫ്ളഷ്’ എന്ന ചിത്രം ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കഴിഞ്ഞു. ചികിത്സ കിട്ടാതെ

Read more

കാരുണ്യത്തിൻ കൈത്താങ്ങ്

കന്യാസ്ത്രീയാകണമെന്ന് മോഹത്തോടെ മഠത്തില്‍ ചേര്‍ന്നു.വിധി തന്‍റെ ആഗ്രഹത്തിന് എതിര് നിന്നപ്പോള്‍ കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ കുപ്പായം ആവശ്യമില്ലെന്ന് മനസ്സിലായി സഹജീവികളോട് കാരുണ്യത്തോട് പെരുമാറി കര്‍ത്താവിന്‍റെ പ്രീയപ്പെട്ടവളായി തീര്‍ന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്

Read more

ഷാജഹാന്‍ പള്ളിയെ കുറിച്ചറിയാം

ലോകമഹാത്മഭുതമായ താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നത് ഏവര്‍ക്കും അറിവ് ഉള്ളതാണല്ലോ. പ്രീയ പത്നി മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ്മഹല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച മാര്‍ബിള്‍ ഉപയോഗിച്ച് ഷാജഹാന്‍ ഒരു മുസ്ലീം

Read more

‘ആനന്ദകല്ല്യാണം’ ചിത്രീകരണം പൂർത്തിയായി.

നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം ചിത്രീകരണം പൂർത്തിയായി.വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍

Read more

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ്

Read more

ചെറുപയര്‍ ലഡു

ചെറുപയര്‍ : 250 ഗ്രാംഉണക്കമുന്തിരി, കടല : 50 ഗ്രാംശര്‍ക്കര : 1തേങ്ങ : അരമുറിനെയ്യ്, ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ചെറുപയര്‍ നന്നായി കഴുകി

Read more

സ്റ്റാർട്ടപ്പ്

പുറം കാഴ്ചകളിന്ന് വീടിന്റെ ജനാലയിൽമാത്രമായ്ഒതുങ്ങുമ്പോൾ എടുത്തു ഞാനൊരുദൃഢപ്രതിജ്ഞ!തുരത്തി ഓടിക്കണം മഹാമാരിയെ;പിന്നെതുറന്നു വിടണംഎന്റെഓമന മൃഗങ്ങളെ …അർഹമാം സ്വാതന്ത്ര്യം അവയ്ക്കുംകൊടുക്കണം അകത്തളത്തിലെൻഉള്ളം കുളിരുമ്പോൾ, അറിഞ്ഞു ഞാനെന്റെവീടെന്ന സ്വർഗ്ഗലോകംകൊടുത്തു വെക്കണം സ്നേഹ

Read more

പ്രിയ വാര്യര്‍ അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന്

ഇഷ്ടതാരം പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ചഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങി കന്നി ചിത്രത്തിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി

Read more

‘ഫോർമുല’ മോഹൻലാൽ റിലീസ് ചെയ്തു.

സംവിധായകൻ അനുറാം നായകനാകുന്ന ഷോട്ട് മൂവി ‘ഫോർമുല മോഹൻലാൽ റിലീസ് ചെയ്തു. സിനിമാപ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഫോര്‍മുല’ ഷോട്ട്മൂവി 9ന് വൈകിട്ട് 7 മണിക്ക്നടൻ

Read more
error: Content is protected !!