അഡ്വാൻസ് സ്റ്റൈൽ ലേഡി

രണ്ട് പ്രസവിച്ചു കഴിയുമ്പോൾ അല്ലെങ്കിൽ പ്രായം നാല്പത് ആകുമ്പോൾ ഇനി എന്തിനാണ് ഒരുങ്ങുന്നത് എന്നാണ് ഭൂരിപക്ഷം സ്ത്രീകളും ആലോചിക്കുന്നത്. നിങ്ങൾ റോസ് നെ കുറിച്ച് അറിയണം.

പ്രായം വെറും മനസ്സിന്റെ അവസ്ഥയാണെന്നും സ്റ്റൈലും സർഗ്ഗാത്മകതയും അവസാനിക്കുന്നില്ലെന്നും കാലത്തിനനുസരിച്ച് മുന്നേറുമെന്നും റോസ് തെളിയിച്ചു.

റോസിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ പോസ്റ്റിവ് എനർജി ബൂസ്റ്റ്‌ ചെയ്യും എന്ന കാര്യം ഷുവർ ആണ്.റോസ് ന് 103 വയസ്സായിരുന്നു പ്രായം. അവർ ഈ ലോകത്തോട് വിടപറയുന്ന കലയാളവു വരെ വെൽ ഡ്രെസ്സൽ മാത്രമേ നടക്കുമായിരുന്നുള്ളു. ചിരിച്ച മുഖത്തോടുകൂടിയേ റോസിയെ ലോകം കണ്ടിട്ടുള്ളു.

പ്രായത്തിന്റെ അവശതകൾ റോസിനും ഉണ്ടായിരുന്നു. വോക്കിങ് സ്റ്റിക്കിങ് സഹായത്തോടെയാണ് അവർ നടന്നിരുന്നത്. പുറമെ നിന്നു നോക്കുന്ന ആൾക്ക് അവരുടെ ഡ്രെസ്സും സ്റ്റൈലും മാത്രമേ കണ്ണിൽപെടുകയുള്ളു . റോസിനെ മാത്രമല്ല ഇത്തരത്തിലുള്ള നിരവധി ലേഡികളെ നിങ്ങൾക്ക് ന്യൂയോർക്കിൽ കാണാനാകും.ഇവരൊക്കെ സോഷ്യൽ മീഡിയ യിൽ സജീവവും ആണ്.

ജീവിതം പലപ്പോഴും കയ്പ്പേറിയതാകാം. ഉറച്ച മനസ്സോടെ അതിനെ തരണം ചെയ്തു ഹാപ്പിയോടെ ജീവിക്കാനാണ് ന്യൂയോർക്കിലെ മുത്തശ്ശി നമ്മെ പഠിപ്പിക്കുന്നത്.നാളെ കുറിച്ചുള്ള ചിന്തയാണ് റോസിനെ വ്യസ്ത്യസ്തയാക്കുന്നത്. അതോടൊപ്പം കാലത്തിന് മുന്നേ സഞ്ചരിക്കുവാനും ഉള്ള മനസ്സും.

Leave a Reply

Your email address will not be published. Required fields are marked *