ബൈസെപ്പിനിടയിൽ ആപ്പിള്‍ ഉടച്ച് റെക്കോര്‍ഡ് ഇട്ട് യുവതി വീഡിയോ കാണാം

സമൂഹമാധ്യമത്തില്‍ ശ്രദ്ധിക്കുന്ന മസില്‍ വുമണിന്‍റെ വീഡിയോയാണ്.ബൈസെപ്പിനിടയിൽ ആപ്പിൾ വച്ച് ഞെരിച്ചുടയ്ക്കുന്ന ലിൻസെയാണ് വീഡിയോയിലുള്ളത്. ഒരുമിനിറ്റിനുള്ളിൽ പത്ത് ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച ലിൻസെ എന്നു പറഞ്ഞാണ് ​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.


കാന്‍സാസ് സ്വദേശിയായ ലിന്‍സ ലിന്‍ബര്‍ഗ് ഒരു മിനിറ്റിനുള്ള പരമാവധി ആപ്പിള്‍ ബൈസെപ്പില്‍ വച്ച് ഉടച്ചാണ് റെക്കോര്‍ഡ് ഇട്ടത്.ഒരുമിനിറ്റിനുള്ളിൽ ആയിരം പേജുള്ള അഞ്ചു ടെലിഫോൺ ഡയറക്ടറികള്‍ കീറിയും ലിൻഡ്സെ റെക്കോര്‍ഡ് ഇട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *