റഷ്യയിൻ ഫിലിം ഫെസ്റ്റിവലിൽ ‘ഹാസ്യ’ത്തിന് പുരസ്കാരം

റഷ്യയിൽ വെച്ച് നടന്ന ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്ന ചലച്ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ജയരാജ് തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത്. ജയരാജിൻ്റെ നവരസ സീരീസിലെ ഒന്നാണ് ‘ഹാസ്യം’. ഹരിശ്രീ അശോകൻ നായകനായെത്തുന്ന ചിത്രം ജഹാംഗീർ ഷംസിയാണ് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *