ദേശാടനക്കിളി
പറന്നിറങ്ങിയെ൯ഹൃദയ സാനുവിൽ കൊടുങ്കാറ്റു പോലൊരു ചുവന്ന വേഴാമ്പൽ…പടർത്തി എന്റെ ചിന്തയിൽ നനുത്തതൂവലിൻ അരുണിമ അനുവാദമില്ലാതെ ചാലിച്ചു; ഞാനതെ൯ ഹൃദയത്തിൽ….സ്വപ്നങ്ങളിൽ…..നിറഞ്ഞ വേദിക്കു മുന്നിലായ്നിൻ കനത്ത ശബ്ദത്തിൽ മാറ്റൊലി കേട്ടു
Read moreപറന്നിറങ്ങിയെ൯ഹൃദയ സാനുവിൽ കൊടുങ്കാറ്റു പോലൊരു ചുവന്ന വേഴാമ്പൽ…പടർത്തി എന്റെ ചിന്തയിൽ നനുത്തതൂവലിൻ അരുണിമ അനുവാദമില്ലാതെ ചാലിച്ചു; ഞാനതെ൯ ഹൃദയത്തിൽ….സ്വപ്നങ്ങളിൽ…..നിറഞ്ഞ വേദിക്കു മുന്നിലായ്നിൻ കനത്ത ശബ്ദത്തിൽ മാറ്റൊലി കേട്ടു
Read moreപുറം കാഴ്ചകളിന്ന് വീടിന്റെ ജനാലയിൽമാത്രമായ്ഒതുങ്ങുമ്പോൾ എടുത്തു ഞാനൊരുദൃഢപ്രതിജ്ഞ!തുരത്തി ഓടിക്കണം മഹാമാരിയെ;പിന്നെതുറന്നു വിടണംഎന്റെഓമന മൃഗങ്ങളെ …അർഹമാം സ്വാതന്ത്ര്യം അവയ്ക്കുംകൊടുക്കണം അകത്തളത്തിലെൻഉള്ളം കുളിരുമ്പോൾ, അറിഞ്ഞു ഞാനെന്റെവീടെന്ന സ്വർഗ്ഗലോകംകൊടുത്തു വെക്കണം സ്നേഹ
Read moreലിന്‍സി കെ. തങ്കപ്പന്‍ വെള്ളത്തുള്ളികള്‍ഭയന്ന് നില്‍ക്കുന്നമൊബൈല്‍ മോര്‍ച്ചറിയുടെമരവിച്ച വെട്ടത്തില്‍ഞാനെത്തിയോയെന്ന്അവളുടെ പാതിതുറന്നകണ്ണുകളിലെ നോട്ടംഎനിക്കറിയാം. അടുത്തിരിക്കുന്നബന്ധുവിനോട്നീങ്ങിയിരിക്ക്ഞാനടുത്തിരിക്കുന്നതാണ്അവള്‍ക്കിഷ്ടമെന്ന്പറയാന്‍ തോന്നും. ഞാൻ അടുത്തിരിക്കുഴൊക്കെ നനഞ്ഞുപോകുന്ന അവളുടെ ഉടലിനെ പറ്റി അവർക്കറിയില്ലല്ലോ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ചാമ്പയ്ക്കാ മൂക്കിലെവിയര്‍പ്പ്
Read moreഒരു കൊലപാതകത്തിന്‍റെ കഥ വിനോദ് നാരായണൻ തിളയ്ക്കുന്ന നിബിഡമായ പട്ടണവും പ്രാന്തപ്രദേശങ്ങളും അതിവേഗം കടന്നു കഴിഞ്ഞപ്പോള്‍ ദൂരെ ഇളംനീലാകാശവും വെളൂത്ത മേഘത്തുണുകളും കണ്‍കുളിര്‍ക്കെ കണ്ട് സുലേഖ ദീര്‍ഘനിശ്വാസ
Read moreഇന്നെൻറെ തിരുമുറ്റം മാടിവിളിച്ചെന്നെപോയ്പോയ ബാല്യം തിരിച്ചു നൽകാൻ….നീ തന്ന അക്ഷരമാണെ൯വെളിച്ചവും ,നീ തന്ന അറിവുമാണെ൯ വഴികാട്ടിയും….പണവും പ്രതാപവും വേർ തിരിച്ചറിയാത്ത, പ്രണയനൈരാശ്യങ്ങൾഅനുഭവിച്ചറിയാത്ത ,ജാതിഭേദങ്ങളോരാഷ്ട്രീയ ബോധമോയാതൊന്നുമില്ലാത്ത ബാല്യകാലം…അല്ലലില്ലാത്തെ൯ സുവർണകാലം…പാടവരമ്പുകൾ
Read moreഒറ്റമുറികൂരയുടെ തണലിൽഇരുന്ന് കുന്നോളംമോഹങ്ങൾ ഉറങ്ങുന്നമനസ്സുള്ള അൻപ്അഴകി അമ്മയോട് ഒരു ആഗ്രഹം പറഞ്ഞു…. “അമ്മാ….ഈ ഓണത്തിന് എനിക്ക് ഒരു പുതിയ ഉടുപ്പ് വാങ്ങി തരണം….” മഴവെള്ളത്തിനൊപ്പം തണുപ്പും ദാരിദ്രവും
Read moreജി. കണ്ണനുണ്ണി അമിതാബ് ബച്ചനെന്നോ… അലക്കുകാരൻ ആന്റപ്പനെന്നോ ഒന്നും നോക്കാതെയാണ് ഞങ്ങൾ രാജ്യം പിടിച്ചടക്കാൻ പുറപ്പെട്ടത്…. പക്ഷെ ഈ പാവയ്ക്ക പോലുള്ള കൊച്ചു നാട്ടിൽ എത്തിയപ്പോൾ ഞങ്ങളെയും
Read moreജി.കണ്ണനുണ്ണി. ഈ പാവയ്ക്ക പോലുള്ള സ്ഥലം കണ്ടപ്പോഴും ഇവിടെ തിങ്ങി പാർക്കുന്ന മൂന്നര കോടി ആളുകളെ കണ്ടപ്പോഴും ഞാൻ ഏറെ ആശിച്ചു…സന്തോഷിച്ചു.. ഞാൻ ഒരുവിധം പണി തുടങ്ങി
Read more