ചന്ദ്രനും ഫെമിനിസവും
പ്രപഞ്ചം ഉദ്ഭവിക്കുന്നതിനും ബിഗ്ബാംഗിന്റെ ബീജാവാപത്തിനും മുമ്പ്, ദൈവത്തിന്റെ ഉല്‍പത്തിക്കും ഫെമിനിസത്തിന്റെ ആരംഭത്തിനും മുമ്പ്, സ്ത്രീകാലത്തെ അനുഗ്രഹിച്ചു പറഞ്ഞു. ‘നിന്നെ ഗണിക്കാനുള്ള അടിസ്ഥാന ഏകമായ കലണ്ടറിലൂടെ നീ ഞാനായിരിക്കുക.’
Read more