പ്രണയകവിതയുടെ ശില്‍പ്പി പൂവച്ചല്‍ ഖാദര്‍

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി…. മലയാളികൾ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നൂറിലധികം പാട്ടുകൾ രചിച്ച പൂവച്ചൽ ഖാദർ.അക്ഷരങ്ങളുടെ ആര്‍ദ്രതയും മനസ്സിന്റെ നൈര്‍മ്മല്യവും കൊണ്ട് പ്രണയത്തെ പ്രണയിക്കാന്‍

Read more

ആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ

സുമംഗല സാരംഗി ഉള്ളിലൊളിച്ചിരിക്കുന്ന ജീവന്റെസ്പന്ദനമറിയാതെആരോ വലിച്ചെറിഞ്ഞൊരുവിത്തായിരുന്നെങ്കിലുംപ്രകൃതി മാതാവിൻകരുണാർദ്രഹൃദയമവളെനെഞ്ചോടടക്കിപ്പിടിച്ചു അമ്മതൻ ഹൃദയത്തിൽവേരുകളാഴ്ത്തിരുധിരമൂറ്റിക്കുടിച്ചവൾഅതിജീവനത്തിൽപാതകൾ താണ്ടവെതാരുണ്യം തേടിയെത്തിയകാമാർത്തൻമാരുടെകണ്ണുകളവളെഒന്നായ് വിഴുങ്ങുവാൻആർത്തി പൂണ്ടു കർക്കടക പെരുമഴയിലുംആടിയുലയാതിരുന്ന അവളുടെഅവയവങ്ങളൊന്നായവർഅരിഞ്ഞെറിയുമ്പോഴുംവിഷച്ചുണ്ടുകളിൽചോരചിന്തിയവർസംഹാര താണ്ഡവമാടുമ്പോഴുംവിലപിക്കാനായിടാതെഅതിജീവനത്തിനായാത്മാവ്കേഴുന്നതറിയാതെആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ ആഴങ്ങളിലേയ്ക്ക്പതിയ്ക്കുകയായിരുന്നുകരിഞ്ഞ കിനാക്കളുടെകദനഭാരമേറിയ

Read more

മൗനാനുരാഗം

ജ്യോതിശ്രീനിവാസൻ അറിഞ്ഞുഞാൻ നിന്നിലെ നോട്ടങ്ങൾക്കുള്ളിലായൊന്നൊളിപ്പിച്ചൊരു മൗനാനുരാഗവുംപറയുവാനെന്തിത്ര വൈമനസ്യമെന്നു ചിന്തിച്ചുകാലംകടന്നങ്ങുപോയതും പോയകാലത്തിന്റെ വാസന്തവനികയിൽ പൂത്തക്കിനാക്കളിൽ തേൻവണ്ടുപോലെ നീമൂളിയരാഗത്തിൽ കേട്ടനുരാഗത്തിൻ പല്ലവിപാടിമറഞ്ഞൊരു ഗായകൻ നഷ്ടസ്വപ്നങ്ങളെ നെഞ്ചിലേറ്റിയെത്ര നിദ്രയകന്നൊരു നീർമിഴിയാലേ ഞാൻമോഹം

Read more

കവി ഒളപ്പമണ്ണയുടെ 23-ാം ചരമവാർഷികദിനം

‘നാടായ നാടെല്ലാം കണ്ടുവെന്നാകിലും വീടായ വീടാണ് വലിയ ലോകം…….’ എന്നു പാടിയ വിസ്മരിക്കാനാവാത്ത കാവ്യവ്യക്തിത്വം കൊണ്ടും അഞ്ചുദശകത്തിലേറെക്കാലത്തെ സപര്യ കൊണ്ടും മലയാളകവിതാ ലോകത്ത് അപൂര്‍വ സുഗന്ധം പ്രസരിപ്പിക്കുന്ന

Read more

നരച്ചവർ

പരീക്ഷ(ണ) ഹാളിലേക്ക്…അവസാന ശ്രമം…ദീർഘദൃഷ്ടിയില്ലായ്മ, അവസരങ്ങളിലേക്കുള്ള ദൂരംഹ്രസ്വദൃഷ്ടിയകലെയെത്തി… ആരോ മിത്തുകൾ കൊണ്ട് തീർത്ത കോട്ട ,നിലപാടെന്ന താക്കോലു കൊണ്ട് തുറന്നപ്പോൾ കണ്ടത്, അവസാന ഇടനാഴിയുടെ ശൂന്യതയാണ്…മുന്നിലെ തലകളോരോന്നും പറഞ്ഞുതന്നത്,വെളുപ്പു൦

Read more

ഡീഗോ പ്രിയ ഡീഗോ

ശ്രീകുമാര്‍ ഡീഗോ പ്രിയ ഡീഗോ, നിന്‍ പാദങ്ങള്‍ അരിയ പുല്‍മൈതാനങ്ങളില്‍,ഹൃദയതീരങ്ങളില്‍ കുറിച്ചൊരു പുളകങ്ങള്‍ സ്മരണകളായ് അലയടിക്കുന്നു…ഡീഗോ പ്രിയ ഡീഗോ, ഭൂമിയൊരു തുകല്‍പ്പന്ത് അതു നിന്റെ വിരിമാറില്‍ തടഞ്ഞ്,

Read more

നിഴല്‍

ശാന്തിനി.എസ്.നായര്‍ എനിക്കു വേണ്ടി  മുന്നിലും പിന്നിലും  നടക്കുമ്പോള്‍ , അറിയാന്‍ ശ്രമിച്ചില്ല.. ഇരുളില്‍ സ്വയം  മറഞ്ഞില്ലാതായപ്പോള്‍,.. ആ ശൂന്യതയില്‍ ,ഒറ്റപ്പെടലിന്‍റെ ഭീകരതയില്‍,.. തിരിച്ചറിയാതെ പോയ നിന്‍റെ പ്രണയംകണ്ണീരിനൊപ്പം

Read more

കാത്തിരിപ്പ്

ശാന്തിനി. എസ്. നായര്‍ കോറിയിട്ട അക്ഷരങ്ങളില്‍ പുനര്‍ജനിച്ചത് നീ ആയിരുന്നു.. മൗനത്തില്‍ മൃതിയടഞ്ഞത് ഞാനും .. എന്‍റെ അക്ഷരങ്ങള്‍ നിന്‍റെ നിശ്വാസത്തിനല്‍ അലയടിക്കുമ്പോള്‍, മണ്‍മറഞ്ഞു പോയ ഒരു

Read more