നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി.വയനാട് പഞ്ചാരക്കൊല്ലിയില്‍ മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയുടെ ജഡം ദൗത്യസംഘം ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ

Read more

“ചാട്ടുളി നോട്ടം കൊണ്ട് …..” മൂളിപ്പാടാന്‍ ഇതാ മറ്റൊരു ഹിറ്റ് സോംഗ് കൂടി

“ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത് വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു

Read more

ഓര്‍മ്മയായി ഹിറ്റ് മേക്കര്‍

സംവിധായകന്‍ ഷാഫി (57) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അതീവഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ്

Read more

ചീര നന്നായി ആരോഗ്യത്തോടെ അഞ്ച് വഴികള്‍

ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്.

Read more

താറാവ് വരട്ടിയത്

കല്യാണി അര്‍ജുന്‍ അവശ്യ സാധനങ്ങള്‍ താറാവിറച്ചി- 1 കിലോചെറിയ ഉള്ളി- 10 എണ്ണംഇഞ്ചി- ഒരു വലിയ കഷ്ണംവെളൂത്തുള്ളി -10 അല്ലികുരുമുളക്- ഒരു ടീ സ്പൂണ്‍പെരുജീരകം പൊടിച്ചത് –

Read more

പ്രിയ മൗനമെ …….!

സുമംഗല സാരംഗി പ്രിയ മൗനമേ…ഇനി ഞാനുണർന്നിരിക്കാംനീ… ഉറങ്ങുക …….ആത്മാവിന്നാഴങ്ങളിൽകൈക്കുമ്പിൾ നിറയെആർദ്രമായ്മഞ്ഞിൻ കണങ്ങൾകുടഞ്ഞിടുക…….ഒരു മഞ്ഞു കൂട്ടിപ്പക്ഷിയായ്തപം ചെയ്യുക പ്രിയ മൗനമേ…….അഗ്നിയിൽ സ്ഫുടംചെയ്തെടുത്ത ദീപ്തമാംസ്വപ്നങ്ങളൊക്കെയുംനിന്നിലൊളിപ്പിച്ച് മാത്രകളെണ്ണിയെണ്ണിസുഷുപ്തിയിലേയ്ക്കാഴു –ന്നതിൻ മുമ്പായ്ജാഗ്രത്തിലൂടെനിയ്ക്കൊന്നുയാത്ര ചെയ്യണംവനചന്ദന

Read more

മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു.

ജനുവരി 16ന് കടുത്ത തലവേദനയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വെന്‍റിലേറ്റർ

Read more

കല്‍പ്പനയുടെ ഓര്‍മ്മകളില്‍ മലയാള സിനിമ

മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു പിടി വേഷങ്ങള്‍‍ ചെയ്ത ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജിനി. എം.ടി. വാസുദേവൻ നായർ

Read more

വൈറല്‍ റോസ്മേരി വാട്ടര്‍ മുടിവളര്‍ച്ച കൂട്ടുമോ?..

ഡോ. അനുപ്രീയ ലതീഷ് ബഹുവർഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. രണ്ടു

Read more

“ആവിപോലെ പൊങ്ങണതിപ്പക….”പൊൻമാനി”ലെ ഗാനം ആസ്വദിക്കാം

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ

Read more
error: Content is protected !!