കലാപഠനത്തിന് ആപ്പുമായി ആശാ ശരത്ത്

പ്രാണ ഇൻസൈറ്റ് എന്ന ഈ ആപ്പിലൂടെ നൃത്ത, സംഗീത ഇനങ്ങളടക്കം 21 കലകൾ പഠിക്കാനാവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആപ്പിലൂടെ സൗജന്യ പഠനവും ഉറപ്പാക്കുമെന്ന് ആശാ ശരത് പറഞ്ഞു.

കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വേദികളിൽ പ്രകടനത്തിനുള്ള മ്യൂസിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാണ ഇൻസൈറ്റ് എന്ന ഈ ആപ്പിലൂടെ നൃത്ത, സംഗീത ഇനങ്ങളടക്കം 21 കലകൾ പഠിക്കാനാവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആപ്പിലൂടെ സൗജന്യ പഠനവും ഉറപ്പാക്കുമെന്നും ആശ ശരത്ത്.

കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വേദികളിൽ പ്രകടനത്തിനുള്ള മ്യൂസിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വേദികളിൽ പ്രകടനത്തിനുള്ള മ്യൂസിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാണ സ്റ്റോർ ആപ്പിന്റെ ലോഞ്ചിങ് മന്ത്രി പി. രാജീവും പ്രാണ ജി. ഫൗണ്ടേഷന്റെ ഉദ്ഘാടനം മേയർ എം. അനിൽകുമാറും നിർവഹിച്ചു.പ്രാണ – ആശ ശരത് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടും എം. ക്യൂബ് കോഴ്സിന്റെ ഉദ്ഘാടനം ആശാ ശരതും നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *