യൂറോ കപ്പ്: ഡെൻമാർക്ക് സെമിയിൽ

ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഡെൻമാർക്ക് യൂറോകപ്പിൻ്റെ സെമിഫൈനലിൽ കടന്നു.

ഡിലാനെ,ഡോൾബർഗ് എന്നിവർ ഡെൻമാർക്കിനായി ലക്ഷ്യം കണ്ടു. ചെക്കിനായി ഷിക്കാണ് ഗോൾ മടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *