അപ്പോള്‍ പറഞ്ഞതുപോലെ’എല്ലാം സെറ്റാണ്’


പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എല്ലാം സെറ്റാണ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.


സഹ നിര്‍മ്മാണം- ഹെലീന്‍,റംഗീഷ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഫാസില്‍ കാട്ടുങ്കല്‍, സംഗീതം- ജയഹരി പി.എസ്, എഡിറ്റര്‍-രതീഷ് മോഹനന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോചിമിന്‍ കെ.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍-രുവൈഷിദ്, കോസ്റ്റ്യൂം ഡിസൈനര്‍- സുകേഷ് താനൂര്‍,മേക്കപ്പ്- റെജീഷ് ആര്‍ പൊതാവൂര്‍, സൗണ്ട് ഡിസൈനര്‍- നിജിന്‍ വര്‍ഗീസ്, സ്റ്റില്‍സ്- ‘നവീന്‍ മുരളി,പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *