ബോളിവുഡ് റാണിക്ക് പ്രൗഢിയേകി പര്‍പ്പിള്‍ സാരി
പര്‍പ്പിള്‍ സാരിയില്‍ അതിമനോഹരിയായി താരസുന്ദരി മാധുരി ദിക്ഷിത്.ജാമുനി ഗുൽദാബ്രി എന്ന സാരിയാണ് മാധുരി ഉടുത്തിരിന്നത്.

ടെറാനി ലേബലിലുള്ള സാരിയുടെ പ്രധാന അറ്റാട്രാക്ഷന്‍ മഞ്ഞനിറത്തിലുള്ള പൂക്കളുടെ ഡിസൈനാണെന്ന് ഫാഷന്‍ സ്നേഹികള്‍ വ്യക്തമാക്കുന്നു.

എംബ്രോയ്ഡറിയുടെ വശ്യത നിറയുന്ന പർപ്പിൾ ബ്ലൗസ് പെയർ ചെയ്തിരിക്കുന്നു. പർപ്പിൾ കല്ലുകളുള്ള ചോക്കറും കമ്മലും ആണ് മാധുരി ആക്സസറൈസ് ചെയ്തത്.

വളകളും മോതിരങ്ങളും താരത്തിന്റെ ലുക്കിന് പ്രൗഢിയേകി. സാരിയുടെ വില 1.15 ലക്ഷം രൂപയാണ്