തലൈവാസൽ വിജയ്, ഹരീഷ് പേരടിഎന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ” ഹെന്നക്കൊപ്പം”

തലൈവാസൽ വിജയ്, ഹരീഷ് പേരടി, ഹർഷ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന”ഹെന്നക്കൊപ്പം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സാലു കൂറ്റനാട്,പ്രഭാ ശങ്കർ,അഞ്ജന അപ്പുക്കുട്ടൻ, രമാദേവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ജനനി വിഷ്വൽ മീഡിയ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ശാരദാമന്ദിരം നിർവ്വഹിക്കുന്നു.


കെ സുകുമാരൻ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,അസോസിയേറ്റ് ഡയറക്ടർ-അനിൽ റഹ്മാൻ,ബേബി പുൽപ്പട്ട,അസിസ്റ്റന്റ് ഡയറക്ടർ- സുധീഷ് വി ടി,അശ്വതി ടി അരവിന്ദ്,കല-ധനരാജ് ബാലുശ്ശേരി, മേക്കപ്പ്-സുജിത് പറവൂർ, വസ്ത്രാലങ്കാരം-ചന്ദ്രൻ ചെറുവണ്ണൂർ,ഡിസൈൻ-സ്കൗട്ട് ഡിസൈൻ,ഫിനാൻസ് കൺട്രോളർ-രവിനാഥ് സി എം,സ്റ്റിൽസ്-ഉണ്ണി അഴിയൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര,പി ആർ ഒ-എ എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *