കണ്ണിൽ പുതുവസന്തം
എത്ര നന്നായി ഒരുങ്ങിയാലും ഐ മേക്കപ്പ് ബോർ ആണെങ്കിൽ എല്ലാം തീർന്നു. കണ്ണഴകി എന്ന് പറയുന്നത് വെറുതെ അല്ല.

കണ്ണെഴുതുന്നതിനു ഒരു പുതുമ കൊണ്ടുവന്നിരിക്കുകയാണ് ന്യൂ ജനറേഷൻ

സമ്മർ ഫാഷൻ തരംഗങ്ങളിൽ ഒന്നാണ് മൾട്ടികളേർഡ് ഐലൈനർ. ഏതു നിറത്തിലും വസ്ത്രങ്ങൾക്ക് ഇണങ്ങുംവിധം നിറങ്ങൾ തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത
