മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ട്കെട്ട് വീണ്ടും

മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മോഹൻലാലിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തു. ഈ വർഷം ഒക്ടോബറിലാവും ചിത്രീകരണം

Read more
error: Content is protected !!