വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി”പോസ്റ്റർ

ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു .ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ

Read more