കാത്തിരിപ്പിനൊടുവില്‍ മാസ് ഡയലോഗുംമായി അണ്ണന് എത്തി; അണ്ണാത്തെ ട്രെയിലര്‍ പുറത്ത്
സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍സാണ് രജനിയുടെ നായികയായെത്തുന്നത്.കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുന്നു. സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്,
Read more