യാത്രപോകാം അയ്യപ്പന് കോവില്‍ തൂക്കുപാലത്തിലേക്ക്
പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് അയ്യപ്പന് കോവില്‍ തൂക്കുപാലം. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം കൂടിയാണ് അയ്യപ്പന് കോവില്‍
Read more