ഭീമന്‍റെ വഴിയിലൂടെ ചെമ്പന്‍റെ മറിയവും വെള്ളത്തിരയിലേക്ക്
മലയാള സിനിമയുടെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ചെമ്പന്‍ വിനോദ്..അഭിനയ രംഗത്തു മാത്രമല്ല തിരക്കഥാകൃത്തും നിർമ്മാതാവുമായും ചെമ്പൻ കഴിവുതെളിയിച്ചിട്ടുണ്ട്. ചെമ്പന്‍ വിനോദിന്‍റെ ഭാര്യ മറിയയും അഭിനയ രംഗത്തേക്ക് എത്തുന്നു.
Read more