മുടിയേറ്റിലെ സ്ത്രീപെരുമ
ആദി പരാശക്തിയായി സ്ത്രീയെ ആരാധിച്ചിരുന്ന ജനത.. എന്നാല്‍ പരാശക്തിയുടെ പ്രതിരൂപമായി വേഷം കെട്ടിയാടന്‍ സ്ത്രീ ഇറങ്ങിപുറപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാനുള്ള മനസ്സ് ആ സമൂഹത്തിനുണ്ടായില്ലെന്നുമാത്രമല്ല എതിര്‍പ്പുകളുമായി അവര്‍ രംഗത്തിറങ്ങി..
Read more