‘അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയി കോവിഡിനേയുംമൂന്നാംലോകമഹായുദ്ധത്തെകുറിച്ചും മുന്നിറിയിപ്പ് തന്നു’ വിചിത്രവാദവുമായി ഒരാള്‍
പറക്കുംതളികയും അന്യഗ്രഹജീവിയുമൊക്കെ സത്യമാണോ അതോ മിഥ്യയയോ എന്ന കണ്‍ഫ്യൂഷനിലാണ് നമ്മളെല്ലാവരും. ഏലിയന്‍സിനെ കണ്ടു അവ തട്ടിക്കൊണ്ടുപോയി എന്ന കഥകള്‍ പറഞ്ഞുനടക്കുന്നവരുമുണ്ട്. അമ്പതുവര്‍ഷം മുമ്പ് ഏലിയന്‍സ് തന്നെ തട്ടിക്കൊണ്ടുപോയി
Read more