കറിവേപ്പ് മുരടിച്ചു നില്‍ക്കില്ല; ചില പൊടികൈകള്‍ ഇതാ..
പണ്ട് നമ്മുടെ ഓരോ പുരയിടത്തിലും ഒന്നോ രണ്ടോ അതിലധികമോ കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പലകൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളായിമാറുകയും അങ്ങനെ പുരയിടകൃഷി അന്യം നിൽക്കുകയും ചെയ്തതോടെ പച്ചക്കറികളുടെ അവസ്ഥതെയാണ്
Read more