യൂറോ കപ്പ്: ഡെൻമാർക്ക് സെമിയിൽ
ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഡെൻമാർക്ക് യൂറോകപ്പിൻ്റെ സെമിഫൈനലിൽ കടന്നു. ഡിലാനെ,ഡോൾബർഗ് എന്നിവർ ഡെൻമാർക്കിനായി ലക്ഷ്യം കണ്ടു. ചെക്കിനായി ഷിക്കാണ് ഗോൾ മടക്കിയത്.
Read moreചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഡെൻമാർക്ക് യൂറോകപ്പിൻ്റെ സെമിഫൈനലിൽ കടന്നു. ഡിലാനെ,ഡോൾബർഗ് എന്നിവർ ഡെൻമാർക്കിനായി ലക്ഷ്യം കണ്ടു. ചെക്കിനായി ഷിക്കാണ് ഗോൾ മടക്കിയത്.
Read more