കാമധേനു കനിഞ്ഞുനല്‍കിയ ജീവിതം
മനുഷ്യ ജീവിതമെന്നാല്‍ വഴികണക്കാണെന്നാണ് മേരി പറയുന്നത്. ഓരോ വഴിയും തെറ്റാതെ മുന്നേറിയാല്‍ വഴികണക്കില്‍ ഉത്തരം കിട്ടും.കണക്കുകൂട്ടലും ദൈവാധീനവും ഉണ്ടെങ്കില്‍ ജീവിതം ഈസിയാണെന്ന് തെളിയിച്ചവരാണ് തൻ്റെ ഭർത്താവ് കുഞ്ഞുമോനും
Read more