ട്വൽത്ത് മാന് സമ്മിശ്രപ്രതികരണം
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ത്രില്ലർ ചിത്രം ട്വൽത്ത് മാൻ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തി.മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ചൊരു സസ്പെൻ ത്രില്ലർ ചിത്രമാണ് ട്വൽത്ത്
Read more