പഴമക്കാഴ്ച്ചയില്‍ മാഞ്ഞുപോയ ‘ഇടിയവന്‍ അഥവാ നിലംതല്ലി’
നിലം കിളച്ച് നിരപ്പാക്കിയതിനുശേഷം തല്ലി ഉറപ്പാക്കാൻ ഉപയോഗിച്ചിരുന്ന മര ഉപകരണം. കൈപ്പിടിയും പരന്ന മുൻഭാഗവും ആണ് ഉണ്ടാകുക. സാധാരണയായി ഉറപ്പുള്ളതും വേഗം കീറിപ്പോകാത്തതും ആയ മരത്തടികളാണ് ഉപയോഗിക്കുക
Read more