ഹൃദയസ്തംഭനം; പ്രഥമ ശുശ്രൂഷ നല്‍കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

ഡോ. അനുപ്രീയ ലതീഷ് രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ്

Read more