യുകെയില്‍ റോമന്‍ കുരിശുമരണത്തിന്‍റെ തെളിവ് കണ്ടെത്തി.
യുകെയിൽ ആദ്യത്തെ റോമൻ ‘കുരിശുമരണത്തിന്റെതെളിവ് കണ്ടെത്തി. ഫെസ്റ്റന്റണിൽ കണ്ടെത്തിയ അസ്ഥികൂടം കാലില്‍ ഒരു ആണി തുളച്ചുകയറിയ നിലയിലായിരുന്നു. കേംബ്രിഡ്ജ്ഷെയർഗ്രാമത്തിലാണ് ഇത് കണ്ടെത്തിയത് .അഞ്ച് ചെറുസെമിത്തേരികളും അവര്‍ കണ്ടെത്തി.
Read more