ഫ്രഞ്ച് നടൻ ഗാസ്പാർഡ് ഉല്യെഷൽ സ്കീയിങ്ങ് അപകടത്തിൽ മരിച്ചു
കിഴക്കൻ ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സ്കീയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് ഉടനെ തന്നെ ഹെലികോപ്റ്റർ മാർഗം ഹോസ്പിറ്റലിൽ എത്തിച്ചു .
Read more