അച്ഛന്റെ പേര് ഇമ്രാന് ഹാഷിം അമ്മയുടെ പേര് സണ്ണിലിയോണ്‍ വൈറലായി വിദ്യര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ്; അന്വേഷണത്തിനൊരുങ്ങി സര്‍വ്വകലാശാല
കോളജ് വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷയ്ക്കായി നല്കിയ അഡ്മിറ്റ്കാര്‍ഡില്‍ മാതാപിതാക്കളുടെ പേരുവിവരങ്ങളുടെ സ്ഥാനത്ത്ഇമ്രാന് ഹാഷിമും സണ്ണിലിയോണും . സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇമ്രാന് ഹാഷ്മിക്കും സണ്ണി ലിയോണിനും 20 വയസ്സുളള
Read more