ഭക്ഷണപ്രീയരുടെ ശ്രദ്ധയ്ക്ക് !!!!!!! ബര്‍ഗറിന്‍റെ വില 57,987 രൂപ
പണം ഒരു പ്രശ്നം അല്ലെങ്കിൽ . ‘ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.അമേരിക്കയിലെ ഡ്രൂറി ബിയർ ഗാർഡൻ’ എന്ന റെസ്റ്റോറന്‍റാണ് ഈ സ്പെഷ്യാലിറ്റി ബർഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Read more