ഈ ഹെയർസ്റ്റൈല്‍ നിങ്ങള്‍ പരീക്ഷിച്ചുനോക്കിയോ
പിന്നിക്കെട്ട് ശൈലിയിലുള്ള ഹെയര്‍സ്റ്റൈലുകളില്‍ ഏറ്റവും ആകര്‍ഷകമായതും നിങ്ങള്‍ ഉറപ്പായും പരീക്ഷിച്ചുനോക്കേണ്ടതുമാണ്. മുന്‍വശത്ത് നിന്ന് കാണുമ്പോള്‍ സാധാരണ പോലെ തോന്നുമെങ്കിലും പുറകിലേക്ക് വൃത്തിയായി പിന്നിക്കെട്ടിയ രീതിയിലാണ് ഈ ഹെയര്‍സ്റ്റൈല്‍.
Read more