ഈ ഹെയർസ്റ്റൈല്‍ നിങ്ങള്‍ പരീക്ഷിച്ചുനോക്കിയോ

പിന്നിക്കെട്ട് ശൈലിയിലുള്ള ഹെയര്‍സ്റ്റൈലുകളില്‍ ഏറ്റവും ആകര്‍ഷകമായതും നിങ്ങള്‍ ഉറപ്പായും പരീക്ഷിച്ചുനോക്കേണ്ടതുമാണ്. മുന്‍വശത്ത് നിന്ന് കാണുമ്പോള്‍ സാധാരണ പോലെ തോന്നുമെങ്കിലും പുറകിലേക്ക് വൃത്തിയായി പിന്നിക്കെട്ടിയ രീതിയിലാണ് ഈ ഹെയര്‍സ്റ്റൈല്‍.

ഹലോ ഹെഡ്‌ബാൻഡ് ഹെയര്‍സ്റ്റൈല്‍

സ്റ്റെപ്പ് 1:ഒരു സൈഡില്‍ നിന്ന് മുടിയുടെ ഒരു ലെയർ എടുത്ത് (കുളിപിന്നലിന് എടുക്കുന്ന പോലെ) ചെറുതായി ഒന്ന് വളച്ച് ചിത്രം 1 ല്‍ കാണുന്നപോലെ നടുവിൽ പിൻ ചെയ്യുക.


സ്റ്റെപ്പ് 2: മറുവശത്ത് നിന്ന് മറ്റൊരു ഭാഗം എടുക്കുക, ട്വിസ്റ്റ് ആവർത്തിച്ച് ആദ്യത്തെ ലെയറിന് പിന്നിൽ പിൻ ചെയ്യുക.

യുവത്വവും ഭംഗിയും കൂടിച്ചേര്‍ന്ന ഈ സ്റ്റൈല്‍ പരമ്പരാഗത വസ്ത്രങ്ങളുടെ കൂടെയും വെസ്റ്റേണ്‍ വസ്ത്രങ്ങളുടെ കൂടെയും ഒരുപോലെ ഇണങ്ങും.

Leave a Reply

Your email address will not be published. Required fields are marked *