പൃഥ്വിരാജിന് നന്ദി പറഞ്ഞ് പ്രഭാസ്
തെന്നിന്ത്യന്‍ ഹീറോ പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. ‘രാധേ ശ്യാം’ എന്ന ചിത്രത്തിനായി സഹകരിച്ച പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് പ്രഭാസ്.
Read moreതെന്നിന്ത്യന്‍ ഹീറോ പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. ‘രാധേ ശ്യാം’ എന്ന ചിത്രത്തിനായി സഹകരിച്ച പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് പ്രഭാസ്.
Read moreഅറബിക്കുത്ത് എന്ന ഗാനത്തിന് നവമാധ്യമങ്ങളില്‍ കിട്ടിയ സ്വീകാര്യത ഒരു ഗാനത്തിനും ഇതുവരെ കിട്ടികാണില്ല.100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്.15 ദിവസങ്ങൾ
Read moreആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം ബീസ്റ്റ് റിലീസ് പ്രഖ്യാപനവുമായി സൺ പിക്ചേഴ്സ്. ചിത്രം ഏപ്രിൽ മാസത്തോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടതിനൊപ്പമാണ് റിലീസുമായി ബന്ധപ്പെട്ട
Read moreവിജയ് ചിത്രം ബീസ്റ്റിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിംഗ് 100 ദിവസം പൂര്‍ത്തിയാക്കികൊണ്ടുള്ള പുതിയ വിശേഷം പുറത്തുവിട്ടിരിക്കുകയാണ്
Read more