രാജ്യത്ത് ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടുള്ള പ്രിയമേറുന്നു. അനുദിനം ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘ സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച്

Read more