പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ് യാത്ര തുടങ്ങി
പ്രപഞ്ചത്തിന്റെ ഉല്പത്തി കണ്ടെത്താനുള്ള ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഭൂമിയില്‍ നിന്ന് ഏകദേശം 15,00,000 കിലോമീറ്റര്‍ അകലെയാണ് ഈ നിലയത്തിന്റെ ഓര്‍ബിറ്റില്‍
Read more