പതിനൊന്നുവയസ്സുകാരി പന്ത്രണ്ട് മാങ്ങവിറ്റത് 1.5 ലക്ഷം രൂപയ്ക്ക്

ജംഷഡ്പൂരിലെ ദരിദ്രകുടുംബത്തിലെ അംഗമാണ് തുളസികുമാരി. പഠനചെലവിനും വീട്ടുചെലവിനുംമായി പണം കണ്ടെത്താന്‍ ജോലിയും ചെയ്യുന്നുണ്ട് ആ പതിനൊന്ന് വയസ്സുകാരി. വഴിയരികിൽ ഇരുന്ന് മാങ്ങ വിൽപ്പനയിലൂടെയാണ് പട്ടിണി മാറ്റാൻ തുളസികുമാരി

Read more
error: Content is protected !!