ഇത്’ബോണ്ട ഭായി’യുടെ ചായക്കട ;ഇവിടെ സ്കൂൾ കുട്ടികൾക്ക് ചായയും ബോണ്ടയും സൗജന്യം
സ്കൂൾ വിട്ടു വരുമ്പോൾ പ്രീയങ്കരനായ ബോണ്ട ഭായിയുടെ സൗജന്യ ചായയും ബോണ്ടയും വടയും കഴിച്ചു മടങ്ങാത്ത ഒരു കുട്ടികളുമില്ല. കേൾക്കുമ്പോൾ തന്നെ ഒരു വേറിട്ട അനുഭവം തോന്നുന്നുവല്ലേ.
Read more