കെ എസ് സേതുമാധവൻ അനുസ്മരണ യോഗം നാളെ

മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. നാളെ രാവിലെ10.30-ന് എറണാകുളം

Read more

മാക്ട ലെജന്റ് ഓണർ പുരസ്കാരം കെ എസ് സേതുമാധവന്.

ഈ വർഷത്തെ മാക്ട ലെജന്റ് ഓണർ പുരസ്കാരത്തിന് പ്രശസ്ത ഫിലിം മേക്കർ കെ എസ് സേതുമാധവൻഅർഹനായി.സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ

Read more