കെ എസ് സേതുമാധവൻ അനുസ്മരണ യോഗം നാളെ

മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.


നാളെ രാവിലെ10.30-ന് എറണാകുളം കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ ( മാക്ട ഓഫീസിനു സമീപം) നടക്കുന്ന അനുസ്മരണ യോഗത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരായ ജോഷി, ജോൺ പോൾ,കമൽ,സിബി മലയിൽ, ബ്ലെസി, രഞ്ജി പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *