കർക്കിടക കഞ്ഞി…

കർക്കടകത്തിൽ പച്ചില മരുന്നുകളും ആയുർവേദ മരുന്നുകളും ഉൾപ്പെടുത്തി പല വിധത്തിലുള്ള മരുന്നുകൂട്ടുകള്‍ തയ്യാറാക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകഞ്ഞി അഥവാ കർക്കിടകകഞ്ഞി. ഞവര അരികൊണ്ടാണ് ഇത് തയ്യാറാക്കർുന്നത്.

Read more
error: Content is protected !!