പട്ടം
ഉയർന്നുപാറി പറക്കണംമനസ്സിൻ ബലത്താൽ ഒരുനൂൽപാലത്തിലെസുന്ദര ബന്ധുര യാത്രയിൽ മാലോകരെ ആനന്ദത്തിൽആറാടിക്കണം കുളിർകാഴ്ചയാൽ തലകുത്തി വീഴാൻതുടങ്ങുമ്പോൾആസ്വദിക്കും ചിലർ അതും അതിജീവിക്കുംമനസ്സിൻബലത്താൽ ജീവിതപട്ടം ഒടുവിൽ ആകാശം തൊടുമ്പോൾചെവിയും വാലും വീശി
Read more