കറുപ്പില്‍ സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍: വീഡിയോ വൈറൽ

കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലെത്തി മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയില്‍ അദ്ദേഹം തന്നെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് വരുന്ന വിഡിയോ ആണ് പങ്കുവെച്ചത്.

Read more
error: Content is protected !!