പാചകവാതകം ലാഭിക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പാചകവാതകത്തിന് പൊന്നുംവില നല്‍കേണ്ടി വരുന്ന ഈ സമയത്ത് പാചകവാതകം ലാഭിക്കാനുള്ള ചില പൊടിക്കൈകള്‍ പാചകം ചെയ്യുന്നതിനുള്ള വിഭവങ്ങളും പാത്രങ്ങളും സ്റ്റൗവിനടുത്തുതന്നെ ക്രമീകരിച്ചു വച്ചതിന് ശേഷം സ്റ്റൗ കത്തിക്കാം.
Read more