ആമ്പല്‍ പൂക്കും മലരിക്കല്‍
കോട്ടയം മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍ വസന്തം.മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, പച്ച പരവതാനികള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ പൂത്തു നില്‍ക്കുന്നത് ഇത് കാണാന്‍സാധിക്കുന്നത് ജീവതത്തിലെ സുന്ദരകാഴ്ചകളില്‍ ഒന്നായിരിക്കും.
Read more