തനിയെ

സുഗത പ്രമോദ്. കണ്ണുനീരിൻതണുവാർന്നൊരുതെന്നൽഎന്നെ തേടിപടികടന്നെത്തവേഋതുക്കൾ നോക്കാതെവസന്തം വിടർത്തിയമഹാതരുവിൻശിഖരം കരിയവേചങ്കിനുളളിൽപിടയുന്ന രാക്കിളിപാട്ടു പാടാനാവാതെകേഴവേകളകളാരവംചൊല്ലും കിളികളും അന്തിയായെന്നുകരുതിയകലവേമറവിക്കുപോലും മറക്കുവാനാവാത്തൊ-രോർമ്മ മരത്തിൻ്റെചില്ല വെടിഞ്ഞു നീഏതുപൂമരക്കൊമ്പിലെകൂട്ടിലായ്തേൻ നുകർന്നുരസിച്ചിരിക്കുന്നു?ഓർമ്മയിൽ നട്ടു വച്ചമുറിവുകൾ എത്ര വേഗം

Read more

സ്നേഹമുകിൽ

സുഗുണൻ ചൂർണിക്കര അകലെ പറന്നകലെമറയുന്ന സ്നേഹനിഴലേ !ഒരു മാരിയായി പൊഴിയുന്നു തീയി –ലലിവാർന്ന സാന്ധ്യ മുകിലേ.!ഒരു തീരമായി മുകരുന്നു, നോവിൽ –തഴുകുന്ന രാഗനിലവേ!മടിമേലെ താരാട്ടും തായെ!പാൽ മധുരമായെന്നോർമ്മകളിൽപൂത്തമലരേ,ജീവജലമേകുവാനണയുംസ്നേഹമുകിലേ,മണിച്ചിറകുകൾ

Read more

ചേച്ചിയമ്മ

മിനിത സൈബു (അടൂർ പന്തളം) എൻ ഓമനപ്പൊൻ കിടാവേ നീ കരയാതുറങ്ങൂ കൺമണിയേ, അമ്മയതില്ല നിൻ ചാരെയെങ്കിലും നിഴലായി ഞാനെന്നും കൂടെയുണ്ടാകും… നിന്നെയെൻ കൈകളിലേല്പിച്ചു നമ്മുടെയമ്മ വിട

Read more

മരിച്ചവർക്കൊക്കെയും

മരിച്ചു കഴിഞ്ഞ്വെള്ള മൂടി ഇറയത്ത്‌കിടക്കുകയെന്നത് അത്രയെളുപ്പമല്ല! മരിച്ചവനെഅവസാനമായി ഒരു നോക്ക്കാണാനെത്തുന്നവർതിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾഅവൻ അനുഭവിക്കുന്നഒരു ശ്വാസം മുട്ടലുണ്ട് ! മാറി മാറി അമരുന്നഅന്ത്യചുംബനങ്ങൾ കൊണ്ട-വന്റെ നെറ്റിയിലൊരുതഴമ്പ് രൂപപ്പെട്ടിരിക്കും..

Read more

വിശപ്പ്

വിശപ്പിന്‍ മഹത്വമൊന്നറിഞ്ഞാല്‍നിന്ദിക്കുകയില്ലൊരിക്കലുംമീയന്നജത്തെ,തൂത്തെറിയുന്നതോരോ വറ്റിലുമദ്ധ്വാനത്തിന്‍മേന്മയറിവതില്ലാരുമേ,ഭുജിക്കാനാവുമെന്നോര്‍ത്തു-യാചനക്കായ് കൈനീട്ടുന്നവരില്‍നിറയുമൊരു നേത്രബാഷ്പം,എരിയുന്ന വയറിനു ശമനമേകാന്‍ കൈകുമ്പിള്‍ വിടര്‍ത്തി നില്‍പ്പൂ,ചുടുതാപത്തിന്‍ കീഴില്‍നഗ്നപാതങ്ങളായൊരു-നേരത്തന്നത്തിനായ്. ചിഞ്ചു രാജേഷ്

Read more

മനുഷ്യജാതി

ക്രിസ്ത്യൻ മുസ്‌ലിം ഹിന്ദു എന്നൊരു വേർതിരിവില്ലാതെ ചോരചുവപ്പാണ് സിരകളിൽ ചോരചുവപ്പാണ്കറുപ്പ് വെളുപ്പ് വേർതിരിവില്ല മാനവഹൃദയത്തിൽ കർമ്മമതൊന്നാണ് സൃഷ്ടി ലക്ഷ്യമതൊന്നാണ്കൈകൾകോർത്തു തോളുകൾചേർന്നു ഭാവിപടുത്തീടാം നവയുഗലോകം തീർത്തീടാംജാതി മതത്തിൻ വേരുകളെല്ലാം

Read more

കണ്ടതും കേട്ടതും

ഞാൻ വന്നത് നിന്റെ സൗഹൃദം നേടുവാൻ ആയിരുന്നു നീ കണ്ടതോ നിന്നെ തകർക്കാൻ വന്ന ശത്രുവായി ഞാൻ കേട്ടത് നിന്റെ നല്ലചെയ്തികളെപ്പറ്റി നീ പറഞ്ഞതോ ഹൃദയം മുറിയുന്ന

Read more

വർത്തമാനകാലം

ഇഷ്ടംപകർന്നൊരു കാമിനിയുംമാസ്‌ക്കിട്ടു പോകുന്ന കാലംഅന്നദാനത്തിനും ആയിരത്തഞ്ഞൂറ്കയ്യിൽ കരുതേണ്ട കാലംചത്തവൻ പോയെന്ന് പറയുവാൻ ആധാറ്‌ കീശയിൽ കരുതേണ്ടകാലംകട്ടുമോട്ടിച്ചവനഭിവാദ്യമർപ്പിച്ചുകഴിയുന്ന പ്രജയുള്ള കാലംഅഷ്ടിക്കു കഷ്ടിച്ചുകാശൊന്നു കൂട്ടുവാൻ ദുഷ്ടത കാട്ടുന്ന കാലംദൃഷ്ടി ഉടക്കിയോർ

Read more

കത്ത്

ഇന്നുഞാനുമെൻ മരണമൊഴി ചൊല്ലിടാംപണ്ടീനാട്ടിൽ പ്രതാപിയായ് വാണു ഞാൻഅക്ഷരക്കൂട്ടുകൂടിയോർക്കൊക്കവേചങ്കുനല്കിയും ദൂതനായ് നിന്നുഞാൻസങ്കടങ്ങളിൽ പ്രണയാക്ഷരങ്ങളിൽഹൃദയബന്ധമായ് കാവലാളായവൻഇന്നുവാഴുന്ന തലമുറയാകവേപടിയടച്ചെന്നെ ആട്ടിയിറക്കുമ്പോൾപതിയെ ഞാനും വിടചൊല്ലുന്നു മാനുഷാപ്രണയമാണെനിക്കെന്നും അതോർക്കുക-കണ്ണനുണ്ണി ജി

Read more

ദേശാടനക്കിളി

പറന്നിറങ്ങിയെ൯ഹൃദയ സാനുവിൽ കൊടുങ്കാറ്റു പോലൊരു ചുവന്ന വേഴാമ്പൽ…പടർത്തി എന്റെ ചിന്തയിൽ നനുത്തതൂവലിൻ അരുണിമ അനുവാദമില്ലാതെ ചാലിച്ചു; ഞാനതെ൯ ഹൃദയത്തിൽ….സ്വപ്നങ്ങളിൽ…..നിറഞ്ഞ വേദിക്കു മുന്നിലായ്നിൻ കനത്ത ശബ്ദത്തിൽ മാറ്റൊലി കേട്ടു

Read more
error: Content is protected !!