കനിവ്

ജ്യോതിശ്രീനിവാസൻ കനിവ് തേടിയലയുന്നകണ്ണുകളിൽ കനവുകളുടെ ഉപ്പുപാടങ്ങൾ വറ്റി വരണ്ടുകിടക്കുന്നുയാചനാപാത്രത്തിന്റെ അഴുക്കുപറ്റിയ കൊടും വിശപ്പിലേക്ക് നാണയത്തു ട്ടെറിയുന്ന മാന്യതകൾഇരവിലുടലിൻ മടിക്കുത്തഴിച്ചുമാറ്റി വിലക്കിന്റെ മുള്ളുവേലികൾ തകർക്കാൻ ഒട്ടും വയറിനുനേരെ ഗാന്ധിത്തലയുള്ളനോട്ടുകൾ

Read more

മരിച്ചവർക്കൊക്കെയും

മരിച്ചു കഴിഞ്ഞ്വെള്ള മൂടി ഇറയത്ത്‌കിടക്കുകയെന്നത് അത്രയെളുപ്പമല്ല! മരിച്ചവനെഅവസാനമായി ഒരു നോക്ക്കാണാനെത്തുന്നവർതിക്കിതിരഞ്ഞ് അവനെ പൊതിയുമ്പോൾഅവൻ അനുഭവിക്കുന്നഒരു ശ്വാസം മുട്ടലുണ്ട് ! മാറി മാറി അമരുന്നഅന്ത്യചുംബനങ്ങൾ കൊണ്ട-വന്റെ നെറ്റിയിലൊരുതഴമ്പ് രൂപപ്പെട്ടിരിക്കും..

Read more
error: Content is protected !!