ചിമ്പുവിന്റെ ‘മാനാട്’
ടീസര്‍ റിലീസ്
സിനിമയായ “മാനാട് “എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍,ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന്,മലയാളത്തിലെ പ്രശസ്ത യുവ ചലച്ചിത്രനടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.
Read more